ചരിത്രത്തിന്റെ നീറ്റലും വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുക്കവും
പ്രാദേശിക തനിമയും മലയാളകഥയുടെ ഭാഗമാക്കി മാറ്റിയെഴുതുകയാണ് എസ്.വി വേണുഗോപന്‍ നായര്‍. എതിരെഴുത്തിന്റെയും കാഴ്ചയുടെയും പ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും കണ്ണി ചേര്‍ന്നുനില്‍ക്കുന്ന കഥകളെഴുതിയ അദ്ദേഹവുമായി നടത്തിയ അഭിമുഖം.