ചികിത്സാലോകം അനുദിനം വികസിക്കുന്നുണ്ടെങ്കിലും പുതിയ പുതിയ ജീവിതശൈലീ രോഗങ്ങള്‍ മനുഷ്യനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. ചികിത്സതന്നെ വലിയ സാമ്പത്തിക ബാധ്യതയായി, കൂടുതല്‍ കൂടുല്‍ ദുരിതപാതാളത്തിലേക്ക് മലയാളി സമൂഹത്തെ തള്ളിയിടുന്ന പ്രവണതയെക്കുറിച്ച്...