ആരോഗ്യകാര്യം അമിത ഉത്കണ്ഠയായിത്തീരുന്ന കേരളത്തില്‍ ആരോഗ്യമാഫിയ തഴച്ചുവളരുകയാണ്. അവരുടെ കഴുകന് കണ്ണുകള്‍ തുറന്നുവെച്ചിരിക്കുന്നത് നമ്മുടെ വൃക്കകളിലാണ്. രോഗം വരാനുള്ള കാരണങ്ങളെ ചികിത്സിക്കുന്നതിനല്ല അധികൃതര്‍ക്ക് താല്‍പ്പര്യം. രോഗത്തെ ചികിത്സിക്കുന്നതില്‍ മാത്രമാണ്. വൃക്കരോഗ ചികിത്സാതട്ടിപ്പിന്റെ ഞെട്ടിക്കുന്ന വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.