അസിമാനന്ദ: അന്വേഷണസംഘത്തിന് ആത്മാര്‍ത്ഥതയില്ല
ഇന്ത്യയില്‍ നിരവധി സാധാരണ മനുഷ്യരുടെ കൂട്ടക്കുരുതിക്കിടയാക്കിയ സ്ഫോടനങ്ങളിലും
ആദിവാസി വിഭാഗത്തെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലും
ആര്.എസ്.എസിന് നേരിട്ട് പങ്കുണ്ടെന്നാണ് സ്വാമി അസിമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ അഭിമുഖം പ്രസിദ്ധീകരിച്ച കാരവന് മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ.ജോസ് സംസാരിക്കുന്നു