സുനാമി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത് തമിഴ്നാട്ടിലായിരുന്നു. ഒട്ടേറെ കുടുംബങ്ങളെ കശക്കിയെറിഞ്ഞ നാഗപട്ടണത്തെ തരംഗംപാടി തീരദേശത്ത് അന്ന് പുനരധിവാസ
പ്രവര്‍ത്തികള്‍ രേഖപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തക പത്ത് വര്‍ഷത്തിനുശേഷം അവിടം സന്ദര്‍ശിച്ച് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്