മനുഷ്യാവകാശ ലംഘനവും കൂട്ടക്കുരുതിയും ഭരണകൂട ഭീകരതയും പ്രകൃതി വിനാശവും
അതിജീവനത്തിന്റെ ഒടുങ്ങാത്ത നിലവിളിയും പകര്‍ത്താന്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുന്ന പ്രമുഖ ഡോക്യുമെന്ററി ആക്ടിവിസ്റ്റ്
ഗോപാല്‍ മേനോന് ജീവിത യാത്രയിലെ സാഹസികാനുഭവങ്ങള്‍ പങ്കുവെക്കുന്നു