രണ്ട് തവണ മഅ്ദനിയെ കൈമാറുമ്പോഴും കേരളം ഭരിച്ചിരുന്നത് മാര്‍ക്സിസ്റ്റ് ഗവണ്മെന്റുകളായിരുന്നു. ആദ്യം നായനാര്‍ ഗവണ്മെന്റും പിന്നീട് വി.എസ് അച്യുതാനന്ദന്റെ ഗവണ്മെന്റുമാണ് മഅ്ദനിയെ പിടിച്ചു കൊടുത്തത്. സി.പി.എം മുന്‍കൈ എടുത്താണ് കേരളത്തിലെ ഒരു പൗരനെ മറ്റൊരു സംസ്ഥാനത്തിന്റെ തടവറയിലേക്ക് യാതൊരു കൂസലുമില്ലാതെ കൈ മാറിയത്