കണ്ണൂര്‍ സി പി എമ്മിന്റെ ചെയ്തികള്‍ക്ക് താലിബാനിസവുമായുള്ള
സാദൃശ്യം അത്ഭുതാവഹമാണ്. എന്നിട്ട് ഇരകളെ നോക്കി
താലിബാനിസമാണിതെന്ന് പറയാനും അവര്‍ ഒരുമ്പെടുമ്പോള്‍
ആരെയാണ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?
-അരിയില്‍ കീഴറയില്‍ അഞ്ചു പേരെ ബന്ദിയാക്കുകയും അതില്‍ ഒരാളെ വിചാരണക്കു ശേഷം കൊലപ്പെടുത്തുകയും ചെയ്ത ദുരന്താനുഭവ പരിസരത്തിലേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പ് നടത്തിയ അന്വേഷണം.