വൈവിധ്യങ്ങളിലെ
രൂപഭംഗി ഗാ
യിക, നർത്തകി, വീണാവാദക, അദ്ധ്യാപിക, മ�ോട്ടിവേറ്റർ, സംരംഭക,സാമൂഹികപ്രവർത്തക, ടെലിവിഷൻ അവതാരക വിശേഷണങ്ങൾ ഏറെയുള്ള വ്യക്തിത്വം. രുചിവൈവിധ്യങ്ങളിൽ തന്റേതായ കൈയ�ൊപ്പ് പതിപ്പിച്ച യുവ സംരംഭക രൂപ ജ�ോർജ്ജുമായി യൂണിക്‌ടൈംസ് നടത്തിയ അഭിമുഖം.
"ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " വ്യത്യസ്തമായ ഈ സംരംഭം തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്താണ് ? അതിന്റെ പ്രത്യേകതകളെന്തൊക്കെയാണ് ?
ആറ് വർഷങ്ങൾക്ക് മുൻപ് ഹ�ോട്ടൽ പ്രസിഡൻസിയിൽ ട�ോക്കിയ�ോ ബേ എന്ന പേരിൽ ജാപ്പനീസ് വിഭങ്ങൾക്ക് മാത്രമായ�ൊരു റെസ്റ്റോറന്റിലാണ് തുടക്കം. "ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " എന്നത് ത�ോപ്പുംപടിയിലുള്ള ബേബി മറൈൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പ്രഥമ ഹ�ോസ്പിറ്റാലിറ്റി വെൻച്വർ ആണ് . സീഫുഡ് കയറ്റുമതിയാണ് ഈ സ്ഥാപനം നടത്തിവരുന്നത്. ഇതുമായി
20
HmKÌvþ sk]väw_À2019
ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകൾ ചെയ്യുമ്പോൾ ഞങ്ങൾ മനസിലാക്കിയ ഒരു കാര്യം ജാപ്പനീസ് കുസ്സീനാണ് ല�ോകത്തിലെ ഏറ്റവും ആര�ോഗ്യകരമായ ഭക്ഷണം എന്നത്. മറ്റുള്ള ല�ോകരാജ്യങ്ങളിലെ ജനതയെ അപേക്ഷിച്ച് ആയുസും ആര�ോഗ്യവുമുള്ളവരാണ് ജപ്പാൻ ജനത. അങ്ങനെയുള്ള ആര�ോഗ്യപരമായ ഭക്ഷണക്രമം നമ്മുടെ നാട്ടിൽ ക�ൊണ്ടുവരികയെന്നതാണ് ഈ റെസ്റ്റോറന്റ് ആരംഭിക്കാൻ കാരണം. അതിന് ശേഷം വൈവിധ്യം ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികൾക്കായി ജസ്റ്റ് ട�ോക്കിയ�ോ ബേയെ റീ ബ്രാൻഡ് ചെയ്തിട്ട് ക�ൊച്ചിൻ ക്ലബ്ബിൽ "ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " എന്നപേരിൽ ഭക്ഷണശാല തുടങ്ങി. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ഇൻഡ�ോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പൂർ, വിയറ്റ്നാമീസ്, ജാപ്പനീസ്, തായ് എന്നിവ കൂടാതെ നമ്മുടെ സീഫുഡ് വിഭവങ്ങളും ഞങ്ങൾ നൽകുന്നുണ്ട്. ആര�ോഗ്യപരമായ ആഹാരരീതി ക�ൊണ്ടുവരുക എന്നുള്ളതാണ് ഈ സംരംഭം എന്നതുക�ൊണ്ട്