Kerala College Magazine - Malayalam Magazine
നിലനിൽപ്പ്...ഏതൊരു കോണിൽ നിന്നുനോക്കിയാലും അപേക്ഷികമായൊരു അർത്ഥമുള്ള വാക്ക്..
ലോകത്തിന്റെ ഓരോ കോണിലും നിലനിൽപ്പിന്റെ അർത്ഥവും വ്യാപ്തിയും മാറിക്കൊണ്ടേ ഇരിക്കുന്നു...
അത്തരം പോരാട്ടങ്ങളെയും നിലനിൽപിന് വേണ്ടിയുള്ള എല്ലാത്തരം ശ്രമങ്ങളെയും അക്ഷരങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമം...വായിക്കുക...