Kerala College Magazine - Malayalam Magazine
ഇന്നീ മഹാമാരിയുടെ മുന്നിൽ പകച്ചു പോയ ലോകത്തിന് മാസ്ക് സുപരിചിതമായ വാക്കാണെങ്കിലും, അതിന്റെ വിശാലമായ അര്‍ത്ഥതലങ്ങള്‍ ഒരു കലാലയ മാഗസിനിലേക്ക് സന്നിവേശിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണിത്. വായിക്കുക....അഭിപ്രായം അറിയിക്കുക