ചില അനുഭവ സന്ദർഭങ്ങൾ, ചില നിമിത്തങ്ങൾ എന്നിവയെല്ലാം ചേർന്ന് ഉരുത്തിരിഞ്ഞുവന്നതാണ് 'നന്ദിനിയുടെ കവിതകൾ'. മനോ നൈർമല്യത്തിൻ ഹൃദയതാളം പോലെ "ഞാൻ" എന്ന സാക്ഷിരൂപം....മനസ്സിൽ രൂപമെടുത്ത വരികൾ ഈ കവിതകളിലൂടെ കാണാൻ സാധിക്കുന്നു.
സ്വ-അനുഭവങ്ങൾ തന്നെയാണ് മിക്ക കവിതകൾക്കും ആധാരം. വായനക്കാരോടായി പറയുവാൻ ഉള്ളത് എഴുത്തുകാരൻ തന്നോട് തന്നെ സത്യസന്ധനാവണം എന്നതാണ്...
സ്നേഹപൂർവ്വം, നന്ദിനി