Skip to main content

Mindtune Newsletter June 5

Page 1

waves NEWSLETTER


പരിസ്ഥിതി

ന ാം

പ്രകൃതിയില ണ്. നമ്മളാം ചേര്‍ന്നത ണ് പ്രകൃതി. ജന്തുചല കാം പ്രകൃതിയ ണ്.

സസയചല കവാം പ്രകൃതിയ ണ്. എന്ത ണ് പ്രകൃതി ? പ്രകൃതി ജീവന ണ്. ജീവനില്ല യയങ്കില്‍ പ്രകൃതിയില്ല. പ്രപഞ്ചത്തില്‍, മനുഷ്യന്‍ അറിയുന ഏകജീവന്‍ ഭൂമിയ ണ്. ഭൂമിയില്‍ ജീവന്‍ ജീവവ യുവ യ്, ജീവജലമ യ് മണ്ണ കുന ജീവന യി നിലയക ള്ളുന്നു. ഈ രൂപഭ വങ്ങളിലുള്ള ഭൂമിയുയെ ജീവ വസ്ഥ ന ാം മനുഷ്യരുയെ ജീവിതപരിസരമ ണ്. പരിസരത്തിന്‍യറ സ്ഥിതിയ ണ് പരിസ്ഥിതി. പരിസ്ഥിതി നന യ ല്‍ ജീവിതസ്ഥിതി നന കുാം പരിസ്ഥിതി ചമ ശമ യ ചല ജീവിതസ്ഥിതി ചമ ശമ വാം,ന ശമ വാം. ഭൂമിയ ാം ജീവന്‍ ക്ഷയിക്കുന ക ലാം ചര ഗങ്ങള്‍ ഭൂമി ഭരിക്കുന ക ലാം കഷ്ടക ലാം ത ണ്ടി ഭൂമിയയ രക്ഷിക്ക ന്‍ പ്ര ര്‍ന്ഥനചവണാം, പ്രവര്‍ന്ത്തനാം ചവണാം. േന്ദ്രനുാം യേ വ്വയുാം ലക്ഷയമ യ് ക ചണണ്ട ഓചസ ണ്‍ പ ളിയില്‍ വിള്ളല്‍ വളര്‍ന്ചത്തണ്ട ഏകജീവന ാം ഭൂമി നിതയമ യ് നിലനില്‍ക്ക ന്‍ ഈയയ ചരക ജിവിതാം ധനയമ യ് ജീവിക്ക ന്‍ നമുചക്കകമനസ്സ ല്‍ ഹരിതകഥ യനയ്തിെ ാം

യപ്ര ഫ: ചശ ഭീന്ദ്രന്‍ േീഫ് അഡ്വൈസര്‍ന് Mindtune Ecowaves Global NGO Society


ജീവയെ തുെിപ്പുകളില്‍ മ നവികതയുയെ മിെിപ്പുണര്‍ന്ത്തുന, ധര്‍ന്മ്മസന തന ഡ്ദവികതയുയെ ഉള്‍പ്പുളകമ വന ആത്മീയതയ വണാം നമ്മള്‍!

ജീവത ളാം ന ാം വീയണ്ടടുക്കുാം.

മ

ചന ഹരമ യ ഈ പ്രപഞ്ചത്തിയല സാംഗീത ത്മകമ യ യപ രുത്തങ്ങളില ണ് സകല ജീവജ ലങ്ങളചെയുാം സര്‍ന്ഗ ത്മകത! ക്രമ നുഗതമ യ ഒഴുക്കിയെ ത ളക്രമമ യ ആവ സ വയവസ്ഥയില്‍ ഒരുമയുയെ ഇണക്കവാം ചേഹജ ലങ്ങളയെ ഈണവാം സുഗന്ധഹ രിയ യ സൈര്‍ന്ഗ്ഗീയതയ യിത്തീരുന്നു. സര്‍ന്ഗ ത്മക ദൗതയത്തിന്‍യറ സഫലീകരണമ ണ് സാംതൃപ്തിയുാം സന്തുഷ്ട ജീവിതവാം സ ക്ഷ ത് ക്ക രവാം! ഈ മഹ പ്രവ ഹത്തിയല നിസ്സ രവാം നിസ്സഹ യവമ യ ഒരു കണിക മ ത്രമ ണ് മനുഷ്യന്‍.ചേരുാംപെി ചേര്‍ന്ക്കയെട്ട മചന ഹരമ യ ശാംഖലയിയല ഒരു കണ്ണി.സൈന്താം ഭ ഗചധയാം നിര്‍ന്വ്വേിക്ക നുാം നിര്‍ന്ണ്ണയിച്ച് നിര്‍ന്വ്വഹിക്ക നുമുള്ള ദിവയ നുഗ്രഹാം ലഭിച്ച ഏക വര്‍ന്ഗ്ഗാം! ഇണങ്ങിയെ രുത്തയെചെണ്ടവന്‍ പിണങ്ങിെിരിയുചപ ഴുള്ള അപകൊം?

'സ്ഥിതികള്‍'ഗതി യകട്ടുചപ യ ല്‍? മനസ്ഥിതിയ ണ് സൈര്‍ന്ഗ്ഗവാം നരകവാം. യേകുത്ത യെ പണിശ ലയുാം ഡ്ദവത്തിയെ പര്‍ന്ണ്ണശ ലയുമ ണത്. വയര്‍ന്ഥമ യി വയയാം യേയ്ത് കഠിന ധൈ നത്തിലൂയെ ന ാം ഉയര്‍ന്ത്തിെണിത ഈ 'വയവസ്ഥിതി' ഏത് നിമിഷ്വാം ചമ ന്ത യാം തകര്‍ന്ന് നിലാംപരിശ യി സര്‍ന്വ്വന ശാം വരുത്ത വനത യിരിക്കുന്നു. ഈ ദരന്തചഗ പുരത്തിനെിയില ണ് നിര്‍ന്ഭയയരന് ന ാം സമ ധ നിക്കുകയുാം ചമനി നെിക്കുകയുാം യേയ്യുനത്. കഷ്ടാം. സങ്കൊം. സഹത പാം. പരിപൂര്‍ന്ണ്ണതയുചെയുാം പരിപ കതയുചെയുാം പരിപ ലനയത്ത ട്ടില ണ് പരിസ്ഥിതി! വശയസുന്ദരമ യ ഈ പ്രകൃതിയുയെ ചേഹ വ ല്‍സലയത്തിയെ ഇളാം ചൂചെറ്റ്,അമ്മിഞ്ഞെ ല്‍ നുണഞ്ഞ് മെിത്തട്ടിലമര്‍ന്ന് കിെക്കുചപ ള്‍ യപ ക്കിള്‍യക്ക െിയിലൂയെ ഇരച്ചു കയറുന ദിവയ നുര ഗത്തിയെ ഹൃദയസ്പന്ദങ്ങള്‍ നയമ്മ ഉണര്‍ന്ത്തുാം-അങ്ങിയന ജീവത ളാം ന ാം വീയണ്ടടുക്കുാം!

ജീവമണ്ഡലത്തില്‍,തന്‍യറ അധീശ ധിപതയത്തിലൂയെ ഹീനമ യ സാംഹ ര ത ണ്ഡവശ്രമങ്ങള്‍ നെത്തുചപ ള്‍ ചവദനയുചെയുാം ദുഃഖത്തിയെയുാം ദരിതത്തിയെയുാം ദരന്ത ത ഴ് വരയ യി നമ്മുയെ തറവ െ് ഭൂമി മ റിചെ യിരിക്കുന്നു.

ഇനിയയന്ത്? അതിജീവനത്തിന യി അന്തര ളത്തിയെ സാംഘട്ടനവിചഫ െന ശബ്ദമുയരുചപ ള്‍ഇനിയയന്ത്?’ ഇരുട്ടിയെ ഇെപ ടുക യര തുറുങ്കിലെക്കുന,ക്രൂരമ യ ഇെയപെലുകള്‍ക്ക് കയ്യ മാം യവക്കുന, വിപ്ലവത്തിയെ ഹരിത ര ഷ്ട്രീയമ വണാം നമ്മള്‍! മണ്ണിയെ മണമുള്ള,വിണ്ണിയെ നിറമുള്ള,പ്ര ണയെ ചനരുള്ള,പ്രണയത്തിന്‍ ചവരുള്ള മതവിശൈ സമ വണാം നമ്മള്‍!

ഡ്മന്‍െൂണര്‍ന് സീ.ഏ. റസ ഖ് േീഫ് പ ട്രണ്‍ & യമന്‍റര്‍ന് Mindtune Ecowaves Global NGO Society


മണ്ണോളമലിയൂ മനം.. വിണ്ണോളമുയരോം നന്മ!! ഇല്ല ത്ത മരങ്ങളില്ല ത്ത ഊഷ്ര ഭൂമിയില്‍ വസിക്ക ന്‍ നമുക്ക് കഴിയില്ല...

പൂ

ക്ക ലാം ഇല്ല ത്ത പൂവില്ല ത്ത ഒരു േിങ്ങമ സയത്ത ഓണക്ക ലയത്ത മ ചവലിത്തമ്പുര യന വരചവല്‍ക്കുനത് സങ്കല്‍പിക്ക ന്‍ നമുക്ക് കഴിയുചമ ? ... കണിയക്ക നയുയെ മഞ്ഞയുയെ മ ഞ്ഞ ളമില്ല ത്ത വിഷുക്ക ലാം മലയ ളിക്ക് േിന്തിക്ക ന്‍ കഴിയുചമ ?.... തുപയുാം യതച്ചിയുാം മുക്കുറ്റിപൂവാം പൂപ റ്റയുാം പക്ഷികളാം ഇല്ല ത്ത ഒരു ഭൂമിയയക്കുറിച്ച് നമുക്ക് ഓര്‍ന്ക്ക ന്‍ കഴിയുചമ ?...

മരങ്ങള്‍ ഇല്ല ത്ത മ മലകള്‍ ഇല്ല ത്ത പുഴകള്‍ ഇല്ല ത്ത ഊഷ്രമ യ ഭൂമിയുയെ ചൂടുാം ചവവാം ഉള്ള ഒരു പ്രകൃതിയില്‍ ജീവിക്കുനത് ചപ യിട്ട് അങ്ങയന വിദൂരമ യയ രു ദസൈപ്നാം ചപ ലുാം നമുക്ക് ഭയമ ണ് ഈ അണ്ഡകെ ഹത്തിയല ആക ശയത്ത അെക്കാം സാംരക്ഷിക്കയെടുന മരങ്ങള്‍ ഭൂമിയക്ക രുവരമ ണചല്ല ... എങ്കില്‍ ന ാം നട്ടുപിെിെിക്കുന മരങ്ങള്‍ ഈ ഭൂമിയയ നിര്‍ന്മ്മലമ ക്കുാം.... ആക ശചമല െിന് ഇഴയടുൊം നല്‍കുാം നമ്മുയെ ഭൂമികക്ക് സുഖശീതളിമചയകുാം... ന ാം നട്ടുനനച്ച മരങ്ങള്‍ നമുക്ക് ഒരുപ െ് ക യ്കനികളാം തണലുാം നല്‍കി ഭൂമിയയ മണ്ണിയന ഈര്‍ന്െചമകി പരിപ ലിക്കുാം...

ചൂടുാം ചവവാം അസൈസ്ഥമ ക്കുന ഈ ഭൂമി എത്ര അസഹനീയമ ണ് വിരസമ ണ്... ക വാം പുഴയുാം മഴയുാം ഓര്‍ന്മ്മയുയെ ആക ശചശ ഭ നല്‍കുന ഗൃഹ തുരതൈമുണര്‍ന്ത്തുന എത്രമ ത്രാം കവിതകളാം കഥകളമ ണ് ന ാം ആസൈദിച്ചിട്ടുള്ളത്.. ഈ പ്രപഞ്ച ഭാംഗിയുയെ ശീതളിമയുാം പച്ചപ്പുാം ആ കൃതികളില്‍ നിയനല്ല ാം ഊറ്റിയയടുത്ത ല്‍ പിയന നമ്മുയെ കഥകളിലുാം കവിതകളിലുാം പിയന എന്ത ണ് ബ ക്കി ഉണ്ട വക... ഡ്വക്കാം മുഹമ്മദ് ബഷ്ീറിന്‍യറ ബ ലയക ലസഖി എന കഥയില്‍ മജീദാം സുഹറയുാം ചേഹത്തിന്‍യറ കലപില കൂട്ടുനത് മ വിന്‍ ചുവട്ടില യിരുനചല്ല .. തകഴിയുയെ ഓര്‍ന്മ്മകളിയല കഥയിയല പുഴ ഒഴുകി തീര്‍ന്ന്നു ചപ യിരുയനങ്കില്‍ സര്‍ന്ഗ്ഗമിനുസമില്ല ത്ത അക്ഷരങ്ങള്‍ വ യനക്ക ര്‍ന്ക്ക് കൂര്‍ന്ത്ത േരല്‍ക്കല്ലുകള യി മ ത്രാംയപറുക്കി സൂക്ഷിചക്കണ്ടി വരുമ യിരുന്നു... എാംെിയുാം, ഒ വി വിജയനുാം നമുക്ക് പകര്‍ന്ന ഓര്‍ന്മ്മയുയെ ആക ശ ചശ ഭയില്‍ ക വാം കുളവാം പുഴയുാം മനസ്സില്‍ വറ്റ യത ഉണങ്ങ യത നില്‍ക്കുകക്കുകയ ണിചെ ഴുാം.... പ്രകൃതിയയ ചേഹിച്ചുയക ണ്ട് പ്രകൃതിയയ ഉപ സിച്ചുയക ണ്ട് ഈ പ രിസ്ഥിതിക ദിനത്തില്‍ മണ്ണിന് നല്‍ക നുള്ളത് മണ്ണിന് നല്‍കിയുാം, മനസ്സിന് നല്‍ക നുള്ളത് മനസ്സിനുാം നല്‍കിയുാം "മനാം ശുദ്ധമ ക്ക ാം മണ്ണ് സുന്ദരമ ക്ക ാം "

പൂവാം പൂപ റ്റയുാം പക്ഷികളയമല്ല ാം ആ മരത്തിനു ചുറ്റാം പ െിയുാം പറന്നുാം നൃത്താം യവയ്ക്കാം... മരാം അങ്ങയന ഒരു വരമ യി മ റുാം.... പുഴ ഇല്ല ത്ത, മ മലകള്‍

ന ട്ടിയല കരയനല്ല് കൃഷ്ി സാംരാംഭത്തില്‍ ചലഖകനുാം പയങ്കടുത്തചെ ള്‍

ബഷ്ീര്‍ന് വെകര േീഫ് ചപട്രണ്‍ Mindtune Ecowaves NGO Society (Kerala Chapter)


പ്രിയമുള്ളവയര,

ജൂണ്‍ അഞ്ച് മ ത്രമല്ല എല്ല ദിവസവാം പരിസ്ഥിതി ദിനമ യി ആേരിചക്കണ്ട ഒരു ക ലത്ത ണ് ന ാം ജീവിക്കുനത്. വളയര ഗുരുതരമ ണ് പരിസ്ഥിതി രാംഗയത്ത പ്രശ്നങ്ങള്‍. ഇനി എത്ര ക ലാം ഈ ഭൂമുഖത്ത് ജീവന്‍ നിലനില്‍ക്കുാം എന്നുചപ ലുാം ശങ്കിക്കുന ഒരു കഷ്ടക ലാം. കുറഞ്ഞു കുറഞ്ഞു വരുന വനവിസ്തൃതി, അമ്ലമയമ യി മ റുന, ചൂെ് കൂെിയക്ക ണ്ടിരിക്കുന സമുദ്രജലാം, ക ല വസ്ഥ വയതിയ നാം, ഹരിത ഗൃഹ പ്രഭ വാം, ഓചസ ണ്‍ പ ളികളിയല വിള്ളല്‍, ധ്രുവപ്രചദശങ്ങളില്‍ ഉരുകിയക്ക ണ്ടിരിക്കുന മഞ്ഞുപ ളികള്‍, ഭൂമിയയ അെ യെ വിഴുങ്ങുന പ്ല സ്റ്റിക് മ ലിനയാം ഇങ്ങയന പരിസ്ഥിതിയയ ഭീദിതമ യ ബ ധിക്കുന ഘെകങ്ങള്‍ എണ്ണിയ ല്‍ ഒടുങ്ങില്ല. ഇവയയ യക്കയുാം പരിഹരിക്കയെടുകയല്ല, അനുദിനാം വഷ്ള യി യക ണ്ടിരിക്കുകയ ണ് യേയ്യുനത്. ഇങ്ങയന ഒരു യകട്ടക ലത്ത് പരിസ്ഥിതിക്കുചവണ്ടി എത്ര പ്രവര്‍ന്ത്തിച്ച ലുാം മതിയ വകയില്ല. നമുക്ക് പ്രവര്‍ന്ത്തിച്ചു യക ചണ്ടയിരിക്ക ാം, കഠിനമ യി, നിരന്തരാം. സചേഹാം,

വെയക്കണ്ടി ന ര യണന്‍

യേയര്‍ന്മ ന്‍ Mindtune Ecowaves NGO Society (Kerala Chapter)


മചന ഹരവാം അത്ഭുതവാം നിറഞ്ഞ ഭൂമിയയ സുന്ദരമ ക്കുക ദിനാംപ്രതി പ രിസ്ഥിതിക തുലനത ളാം യതറ്റിയക്ക ണ്ടിരിക്കുന നമ്മുയെ ചഗ ളത്തിന് മനുഷ്യര്‍ന് നല്‍കിയക്ക ണ്ടിരിക്കുന പ്രക്ഷുബ്ധതകള്‍ ത ങ്ങ വനതല്ല. ഒചട്ടയറ പ രിസ്ഥിതിക സാംഘെനകളാം സര്‍ന്ക്ക ര്‍ന് മിഷ്നറികളാം ചല കയമങ്ങുാം നിരന്തരാം ഒചട്ടയറ ശ്രമങ്ങള്‍ നെത്തിയിട്ടുാം ന ള്‍ക്കുന ള്‍ ഭൗമപ്രകൃതിക്ക് ത ങ്ങ വന ആഘ തങ്ങള്‍ക്കുാം അപ്പുറചത്തക്കു ന ാം ചപ യിയക്ക ണ്ടിരിക്കുനത് വയ വസ യീകരണവാം മുതല ളിത്തവാം ഈ അപേയങ്ങള്‍ക്ക യുള്ള മുഖയ ക രണങ്ങള്‍ േമക്കുന്നുയണ്ടങ്കിലുാം മനുഷ്യ സമൂഹത്തിന് ഭൗമ സാംവിധ നയത്ത പറ്റി ശരിയ യ ചബ ധയാം ഇല്ല യ്മയ ണ് ഇങ്ങയനയയ രു ഭയ നക ശ പത്തിന് ക രണയമന് ഇന് യപ തുചവ വിലയിരുത്തയെട്ടിട്ടുണ്ട്. ചല കയമങ്ങുമുള്ള ജനതയയ അത്തരയമ രു ചബ ധയത്തിചലക്ക് നയിക്കുക എന കര്‍ന്മ്മാം അതികഠിനാം ആയണങ്കിലുാം നിയമ നിര്‍ന്മ്മ ത ക്കള്‍ മുതല്‍ സ ധ രണക്ക ര്‍ന് വയര ഈ ചബ ധയാം ഡ്കയക ചണ്ട പറ്റ എന നിലയിചലക്ക് ചല കയത്ത സാംസ രങ്ങള്‍ വന്നുതുെങ്ങി. നമ്മള്‍ ഒരു സുസ്ഥിര ജീവിതത്തിന യി ഒരു സൈര്‍ന്ഗീയ സൈപ്നാം കണ്ടുയക ണ്ട് പ്രവര്‍ന്ത്തിക്കണാം. വയ വസ യിക വിപ്ലവത്തിലൂയെ നമ്മുയെ ഡ്കചമ ശാം വനത് മനുഷ്യജീവന്‍ എന്ത യണന്നു മനുഷ്യന്‍യറ സ്ഥ നാം ഇവിയെ എത്രമ ത്രാം ഉയണ്ടന്നുാം അവന്‍ ഉയണ്ടന് കരുതുന സൈ തന്ത്ര്യാം യഥ ര്‍ന്ഥത്തില്‍ എവിയെ വയരയ യണന്നുാം അവന്‍യറ ഡ്നസര്‍ന്ഗ്ഗികമ യ ധര്‍ന്മ്മങ്ങള്‍ എയന്തല്ല ാം ആയണന്നുാം പ ലിചക്കണ്ട മൂലയങ്ങള്‍ എയന്തല്ല ാം ആയണന്നുാം എന സ ക്ഷരതയ ണ്. അത ണ് യ യത രു ദ ക്ഷിണയവമില്ല യത തന്‍യറ നിലനില്‍െിയന തയന അവത ളത്തില കുമ റ് ഭൂമിചയ െ് യപരുമ റുനത്.ഡ്മന്‍വ് െൂണ്‍ മുചന ട്ടുവയ്ക്കന മുദ്ര വ കയാം മനുശുദ്ധമ ക്ക ാം മണ്ണ് സുന്ദരമ ക്ക ാം എനത ണ്. ഒചട്ടയറ പ രിസ്ഥിതിക പുനസ്ഥ പന പദ്ധതികള്‍ നെ​െില ക്കയെടുന ഭൂമിയില്‍ ഏത ണ്ട് എല്ല വരുാം പ രിസ്ഥിതിക അപേയങ്ങയള പറ്റി ചബ ധവ ന്മ ര ണ്. എനിട്ടുാം പ രിസ്ഥിതിക ആഘ തങ്ങള്‍ മുന്‍ ക ലചത്തക്ക ളാം തീവ്രമ കുനത് സമൂഹത്തിന്‍യറ മചന േിത്രാം അത്തരത്തില്‍ ആകുനത് യക ണ്ട ണ്. പ രിസ്ഥിതിക ആഘ തങ്ങള്‍ ഭൗമ വയവസ്ഥയയ പ്രക്ഷുബ്ദാം ആക്കുനതിയനതിയര പരിസ്ഥിതിക സാംഘെനകള്‍ പ്രചക്ഷ ഭങ്ങള്‍ ഉണ്ട കുചപ ള്‍ വയവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധാം ആകുന്നു. കുറച്ചുചപര്‍ന് മരാം യവക്കുകയുാം കൂടുതല്‍ചപര്‍ന് മരുഭൂമിയിലൂയെ മചന േിത്രാം ചപറുക്കുകയുാം യേയ്ത ല്‍ ഇവിയെ നട്ട മരങ്ങളാം അവരുയെ മനസ്സുകളാം വരണ്ടു ചപ വകയുള്ളൂ.അതിന ല്‍ മ റ്റാം തുെചങ്ങണ്ടത് മനുഷ്യയെ മനസ്സിനുള്ളില്‍ നിന്നുമ ണ്.എന്നുകരുതി പ്രവര്‍ന്ത്തനങ്ങള്‍ ചവണ്ട എനല്ല. പ്രതീക ത്മകമ യ പ്രവര്‍ന്ത്തനങ്ങള്‍ക്ക് പകരമ യി സൃഷ്ടയ ത്മകമ യ പ്രവര്‍ന്ത്തനങ്ങള്‍ ആണ് നമുക്ക് ചവണ്ടത്. അതിനു സമൂഹത്തില്‍ ഹരിത ഭമ യ ഒരു ചബ ധയമുണ്ട കണാം. ആ ചബ ധയവാം ഭൂമിയുയെ മചന േിത്രയത്ത മ റ്റിയയഴുതുാം. അചെ ള്‍ ഭൂമിയുയെ ജീവന്‍ ഭൂമിയിയല സര്‍ന്വ്വതിചനയുാം ഹരിത ഭവാം സുസ്ഥിരവാം ആക്കിത്തീര്‍ന്ക്കുാം. ഹരിത ഭമ യ മചന ഹരമ യയ രു ഭൂമി നമ്മുയെ മചന േിത്രമ കയട്ട. മനാം ശുദ്ധമ ക്കുക ഭൂമി സുന്ദരമ ക്കുക.

ഖദീജ നര്‍ന്ഗീസ്, MEW യസക്രട്ടറി ജനറല്‍ ചകരള േ പ്റ്റര്‍ന്


Mindtune Ecowaves Global NGO Society Kerala Chapter Leaders at their home The part of Ecosystem Restoration World Environment Day 2021


Mindtune Ecowaves Global NGO Society Kerala Chapter Leaders at their home The part of Ecosystem Restoration World Environment Day 2021


Mindtune Ecowaves Global NGO Society Qatar Commune Leaders In coordination with various Government Agencies in Qatar The part of Ecosystem Restoration - World Environment Day 2021


Turn static files into dynamic content formats.

Create a flipbook
Mindtune Newsletter June 5 by Mindtune Waves - Issuu