ഈ ലിങ്കിൽ ക്ലിക് ചെയ്ത് 2021 ഫെബ്രുവരി മാസത്തെ യേശു വിളിക്കുന്നു മാസിക ഡൗൺലോഡ് ചെയ്യുക. ഈ മാസം ദൈവം നിങ്ങൾക്ക് അത്ഭുത വാഗ്ദത്തങ്ങൾ കരുതിയിരുന്നു. ദൈവത്തിൽ നിന്നും വലിയ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ തക്കവണ്ണം നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്ന, ആത്മാവിനാൽ നിറയപ്പെട്ട ലേഖനങ്ങളും, സാക്ഷ്യങ്ങളും മാസികയിൽ അടങ്ങിയിരിക്കുന്നു. ഇന്നു തന്നെ നിങ്ങളുടെ കോപ്പികൾ കരസ്ഥമാക്കുക. നിങ്ങളുടെ സ്നേഹിതരും കുടുംബാംഗങ്ങളും അനുഗ്രഹിക്കപ്പെടേണ്ടതിന് അവരുമായി ഇത് പങ്കിടുക.