കൂട്ടുകാരെ, വസന്തം മാഗസിനിൽ നിങ്ങളുടെ രചനകൾ ( കഥ, കവിത, ലേഖനം, യാത്രാ വിവരണങ്ങൾ, പൊതുവിജ്ഞാനം, ചിത്ര രചനകൾ, കുട്ടികളുടെ കഥകൾ, കവിതകൾ, ചിത്ര രചനകൾ) പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം രചനകളും അതോടൊപ്പം നിങ്ങളുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോയും vasanthamebook@gmail.com ലേക്ക് അയച്ചു തരിക. കൂടാതെ വസന്തത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങളും നിർദേശങ്ങളൂം അറിയിക്കുക ...സ്നേഹത്തോടെ വസന്തം ടീം.