Issuu on Google+

‰¦²Ì‰²È° കറുത്ത കുട്ടി കറുത്ത കുട്ടി ; വിഷാദ മഗ്നനാം പകൽ കിനാവിലെെ കറുത്ത ജ്വാല നീ കരങ്ങളിൽ വിരൽ കരിഞ്ഞു െപാള്ളിയ കറുത്ത രാത്രിതൻ നിഴൽ കണക്കെക്കെ നെീ നിനക്കെു മുന്പേപ പിറന്നവർ നിനക്കെു പിേന്ന പിറന്നവർ കറുത്ത കുട്ടി നിന്നുടലുെകാണ്ട് നീ മുറിച്ചിടുനീ കറുത്ത കാലെത്ത ഉടല് െപാള്ളയാണക്കകത്തു േകറുവാൻ കറുത്ത കുട്ടി നീ തുറന്ന പുസ്തകം െതരുവു േപാെല നിന്നുടൽ കറുത്ത കുട്ടി നിൻ അമ്മ ഞാനാണ്‌ . നിനക്കെു േവണ്ടി ഞാൻ കറുേത്താരമ്മയായ കറുത്ത കുട്ടി ഈ െവളുത്ത രാത്രിയിൽ തിരഞ്ഞു േനാക്കെുന്നു നിൻെറ


ജ്ഡത്തിനായി ഞാൻ . കറുത്ത കുട്ടി നീ മരിച്ചു േപാെയേന്നാ പറെഞ്ഞാരു മൂങ്ങ പറന്നു േപാകുന്നു കറുത്ത കുട്ടി ഇത് െവളുത്ത രാത്രി , പാൽ േപാലന്ധത പതഞ്ഞ രാത്രി അരുത് േപാേകണ്ട ;തനിച്ചു നീെയങ്ങും ഇരുളു മാറിയാൽ തിരിച്ചിേടണ്ടേയാ . കറുത്ത കുട്ടി എന്പെറ മുലയിൽ നിന്നാണക്കീ െവളുത്ത അന്ധത പടർന്നു േചാരുന്നു കറുത്ത കുട്ടി ഞാനമ്മയാെണക്കന്നാൽ അമ്മയലല് ഞാൻ മറ്റാേരാ ? കറുത്ത കുട്ടി നീ പകച്ചു നില്ക്കെണ്ടാ െതരുവിലൂെടേന്താ ഉരുണ്ടു വന്നിടും നിനക്കെ് ഞാൻ എന്പെറ െചറുമണക്കിയരി നുറുക്കെിയിത്തിരി െവളുപ്പു ചാർത്തിടാം നിനക്കെ് ഞാെനന്പെറ കുരലിെലേച്ചാര പകപ്പിനുള്ളിലും പകുത്തു തന്നിടാം


karutha kutty