'കാവ്യവസന്തം' - ഓണ്‍ലൈൻ കവികളുടെ ആദ്യ പിഡിഎഫ് ഇ-ബുക്ക് ( PDF e-book) മലയാള കവിതാസമാഹാരം. പ്രശസ്തരുടെ അനുഗ്രഹാശംസകളോടെ ലോക മലയാളികൾക്ക് ഒരു ഓണസമ്മാനം , ഓണ്‍ലൈനിൽ ആദ്യ മലയാള കവിതാസമാഹാരം പ്രസിദ്ധീകരിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സീക്കേ മാടായിയാണ് ഇതിന്റെ എഡിറ്റർ.
ckrajumadayi@gmail.com .