Page 1

Top 100 Books 2012.txt 2012-െല മലയാളി വായിത് -േടാം െജ മാ് വായന!ാ" ഏ$വ% ം &ട%ത' ആവശ*െ+ട%, മലയാളപ% സ്തകേമതാണ്? ര3ാമെതാ,് % ആേലാചി!ാെത മറപടി പറയാവ% , േചാദ*മാണിത്. ആ പ% സ്തകം ആട%ജീവിതമാണ്; െബന*ാമി : എഴ%തി =>രിെല ?ീ: ബ% ക്സ് @സിAീകരിെകാ3ിരിB, ഒDപാട് മലയാളികളെട % % ഏ$വ% ം @ിയെ+ േനാവ'. കഴിE Fറ് വ"ഷളായി ആ േചാദ*Hിന് ഈെയാD % % താLം. ജീവിതം കഥേയ!ാN അയഥാ"Pമാെണ,് പലേ+ാഴ%ം ഓ"മി+ിB, ഉHരേമയK ഈ പ% സ്തകം എനിBം ഏെറ @ിയെ+താണ്; അതിെR സൗമ*നായ എഴ%TകാരLം. % വ"ഷNB മ% :പ് മലയാളHിെല ഏ$വ% ം വലിയ ഓUൈല: പ% സ്തകശാലയ്!് ഇXേലഖ േഡാ് േകാം ഏ$വ% ം െചറിയ [ട!മി കാലHാണ് ആട%ജീവിതം പ% റTവD,ത്. അ,് ഞളെട ഏ$വ% മധികം വി'!െ+ട%, പ% സ്തകളെട പികയി' % % ആട%ജീവിതമ% 3ായിD,ില ^ . ആദ*െമാെ! വല ^ േ+ാഴ%െമാരി!' മാ_ം വായന!ാ" ആവശ*െ+ിD, ഈ മണ'!ാിെല കഥ െമെല ^ െമെല ^ ആദ*`റില% ം പിെ, ആദ*പHില% ം കടa. ഒട%വി', ര3% വ"ഷം മ% :പ് ആട%ജീവിതം ഒ,ാം സcാനേH!് കയറി. പി,ീെടാരി!ല% ം % ഇടം മാറിെ!ാട%!ാതിD, ഒD സcാന!യ$ം. െബന*ാമിെR ര3% മെ$ാD പ% സ്തകHിനായം പ% സ്തകN &ടി ആദ*`റില% 3്: പ% തിയ േനാവലായ മEെവയി' മരണളം % (12) അ!േ+ാരിെR ഇDപ[ നgാണിവ"ഷളം % (77). % 2012-' ഇXേലഖ േഡാ് േകാമിലiെട ഏ$വ% മധികം വായന!ാ" സjkമാ!ിയ 100 % മലയാളപ% സ്തകളെട കണെ!ട%+ാണിത്. ഇXേലഖയി' നി,് പ% സ്തകം വാ% ,തി' % സിംഹഭാഗവ% ം സാധാരണ വായന!ാരാണ്. ഉപരിപഠനം നടT, വിദ*ാ"Pികളം % ക*ാംപസി' % നി,് േനെര േജാലിസcലേH!് pാഷ് ലാ:ഡ് െചq, െചറ+!ാDം മ% ത' വായന % % rതമാ!ിയ വീsമാDം നല ^ കാലം മ% ഴ%വ: അന*നാട%കളി' അAjാനി് ഒട%വി' വായനയെട % വാന@സcHിേല!് ആനXേHാെട നടaകയറ, @വാസികളം % വെര ഉNെ+ട%, മലയാളിജീവിതHിെR ഒD പരിേച t ദം. അ[െകാ3് തികം % ജനകീയവ% ം എ,ാ', സjകാര*മായ % ഒD തിരെEട%+% േപാെല സXരവ% മാണ് ഈ പിക. പ% തിയ പ% സ്തകN സjീകരി!െ+ട%aെ3uില% ം ഓ"മകളി' പഴകി+തിEതിേനാട%K നs% െട ഇഷ്ടം ഈ പികയി' @കടമായി!ാണാം. 2008-' പ% റHിറിയ ആട%ജീവിതം ഒ,ാമ[ നി'Bേwാഴ%ം പി,ാെല വD,ത് 1984-െല ര3ാമiഴവ% ം 1969-െല ഖസാ!ിെR % % % 3് െബസ ഇതിഹാസവ% െമാെ!യാണ്. 1889-െല ഇXേലഖയമ% { ് െസല ^ റകളെട പികയി'! % % അദ്}തെമാaമില ^ ; അെല ^ uി'Hെ, നsN െനാസ { ാNജിയയെട ആN!ാരായാണേല ^ ാ % അറിയെ+ടാറKത് ! % വിജയLം എം ടിയം Page 1


Top 100 Books 2012.txt % സcാനളി' മലയാളHിെR ഏ$വ% ം @ിയെ+ എഴ%Tകാരിെലാരാളായ ര3ം % നാല% ം ആറം % % കാണാം: ര3ാം സcാനH് എം ടി വാസേദവ: നായരാണ്. അതി' സംഖ*കളെട ഒD കളിയം % % ര3ാമiഴവ% ം നാലാം സcാനH് നാല% െകം നാല% % ! ആറാം സcാനH് മE് നി'Ba. എം ടിയെട % പ% സ്തകN &ടി ആദ*`റില% 3്: കാലം (21), വാരാണസി (35), അസരവിH് (60), വാന@സcം (87). മi,ാം സcാനH് ഒ വി വിജയനാണ്; ഖസാ!ിെR ഇതിഹാസവ% മായി. വിജയെR മെ$ാD പ% സ്തകം &ടി ആദ*`റില% 3്; „Dസാഗരം (73). …ീനിവാസLം മ% േകഷ% ം % മലയാളHിെല എഴ%TകാേരBറി് പറയേwാN വളെര അദ്}തേHാെട മാ_ം പറയാ: % േതാ,ാറK ര3് േപDകള3് : …ീനിവാസLം മ% േകഷ% ം. …ീനിവാസ: തിര!ഥാ†Hാെണuില% ം % % എഴ%Tകാര: എ, കKിയിലല ^ സാധാരണ നsN അേ‡ഹെH െപട%HാറKത് . മ% േകഷിനാെണuി' അെനെയാD േമ'വിലാസം േപാല% ം അവകാശെ+ടാനില ^ . എ,ിം % % മ% േകഷിെRയം % ഓ"മBറി+കN % …ീനിവാസെRയം ഇXേലഖ േഡാ് േകാമിെR ആദ*പHി % % 'Hെ,യ3് : പടോെR തിര!ഥകളം % (5) മ% േകഷ് കഥകളം % (7). എം മ% FX: % എാം സcാനH് എം മ% FXെR മqഴി+ഴയെട തീരN ഉ3്. മി!േ+ാഴ%ം ആദ*പHി' % % കാണാറK പ% സ്തകമാണ് മ% FXെR ഏ$വ% ം @ശസ്തമായ ഈ േനാവ'. അേ‡ഹHിെR ര3% †തികN &ടി കഴിE വ"ഷെH ആദ*`റില% 3്: ഏ$വ% ം പ% തിയ േനാവലായ ദ'ഹി ഗാഥകളം % (59) ൈദവHിെR വി†തികളം % (70). എസ് െക െപാെ$!ാ് % വലിയ സˆാരസാഹിത*കാരനായ എസ് െക െപാെ$!ാിെR മലയാളHിെല എ!ാലെHയം @ശസ്തേനാവലാണ് ഒ:പതാമത്: ഒD േദശHിെR കഥ. ആദ*പതി+് പ% റHിറി നാല% പതി$ാ3കNB േശഷവ% ം ‰ാനപീഠേജതാവിെR േനാവ' െബസ { ് െസല ^ റായി [ടDa. % െപാെ!ാിെR ഒD െതDവിെR കഥ െതാണ Š റാം സcാനTമ% 3്. ഇംഗ ^ ീഷ് േഫാ"മ% ല ഒDകാലH് േകരളെH ഇള!ി മറി പ% സ്തകമാണ് പി വി രവീŒ: രചി ഇംഗ ^ ീഷ് സംസാരി!ാ: ഒD േഫാ"മ% ല. െപ: ബ% ക്സ് 2002-' @സിAീകരി പതിനാറാം പതി+ാണ് % % ഇേ+ാN ലഭ*മായിKത് . ഇXേലഖയെട [ട!ം മ% ത' െബസ { ് െസല ^ " പികയില% 3ായിD, % ഈ ഇംഗ ^ ീഷ് സംസാരസഹായി കഴിE വ"ഷം ആദ*പHിേല!് കയറി. െപUമ മലയാളHിെല ഏ$വ% ം വലിയ എഴ%Tകാരി' ഒരാളായ മാധവിBിയാണ് ആദ*`റിെല ആദ* % സ  ീസാ,ിധ*ം. പതിമi,ാംസcാനH് എെR കഥ എ, മാധവിBിയെട @സിAമായ Page 2


Top 100 Books 2012.txt % ആŽകഥനമാണ്. മാധവിBിയെട ര3% പ% സ്തകN &ടി ഈ പികയില% 3്: നീ"മാതളം % പiH കാലവ% ം (15) മാധവിBിയെട @ണയേനാവല% കളം % (62). പതിനാലാം സcാനTം ഒD % % എഴ%Tകാരിയെട പ% സ്തകമാണ്: സാറാ േജാസഫിെR ആലാഹയെട െപUമ!N. @ശസ  % % (േടാോ ചാ: -24) സിസ ജാ+നീസ് എഴ%Tകാരിയായ െതത്സേകാ Fേറായാനഗിയം { " % (ആേമ: -32) െക പി എ സി ലളിതയം % (കഥ [ടDം -33) െക ആ" ഇXിരയം % െജസ്മിയം i (സ്ൈ_ണകാമസ_ം - 58) ലളിതാംബിക അk"ജനവ% ം (അിസാ‘ി - 67) അD’തി % േറായിയമാണ് (FE% കാര*ളെട ഒേടതw% രാ: - 86) മ$് സ്_ീസാ,ിധ*N. പിെ, % % . നXിതയം േബാബി േജാസ് കികാട%ം ഖലീ' ജി“ാLം % %: എഴ%തിയ പ% സ്തകെളല ^ ാം െബസ { ് െസല ^ " പികയില% K ഒേരെയാD എഴ%TകാരേനയK േബാബി േജാസ് കികാട് എ, ക+ി: പ% േരാഹിത:. ഇേ‡ഹHിെR ആറ% പ% സ്തകളം % i % ആദ*`റില% 3്: വാതി' (11), സˆാരിയെട ൈദവം (20), ”ദയവയ' (22), നിലെHഴ%H് (25), േകളി (26) മi,ാംപ!ം (44). ഈ പ% സ്തകN പലേ+ാഴ%ം ആദ*പHി' വ,ിKവയാണ് . % േബാബിയ: മലയാളHിേല!് െമാഴിമാ$ം െചയ്ത ഖലീ' ജി“ാെR @വാചകLം % ആദ*`റില% 3്; അ:പHിമi,ാം സcാനH്. ഖലീ' ജി“ാെR മെ$ാD പ% സ്തകം &ടിയ3് : % അസീസ് തDവണ പരിഭാഷെ+ട%Hിയ അറപത് ജി“ാ: കഥകN (93). െപDwടവം ഇേ+ാN ആട%ജീവിതം ആേഘാഷി!െ+ട%,[േപാെല ഒDകാലH് മലയാളികെള േകാരിHരി+ി ഒD സuീ"Hനം േപാെല ഇേ+ാഴ%ം െബസ { ് െസല ^ റാണ്. കഴിE വ"ഷം അ % % :പതാം പതി+ിെലHിയ െപDwടവം …ീധരെR ഈ േനാവ' ഇXേലഖയെട ആദ*`റി' പതിനാറാം സcാനT3്. ആദ*പതി+മ% ഈ പ% സ്തകHിെR % ത' പ% തിയ പതി+വെര % @സാധകLം ഒരാN തെ,; സuീ"Hനം പബ ^ ിേ!ഷ:സിെR ആ…ാമം ഭാസി. മലയാ$" i പതിെനാം സcാനHാണ് മലയാ$" i രാമ†ഷ്ണെR പിക@േവശം, േകരള സാഹിത* അ!ാദമി അവാ"ഡ് േനടിയ േവDകളമായി . കഴിE വ"ഷെH ആദ*`റി' മലയാ$രിെR മi,് % i % പ% സ്തകN &ടിയ3് : യ‘ി (42), യ–ം (57), “ിേഗഡിയ" കഥകN (79). ആ'െ!മിസ്$ം % % അതിഥികളം െബസ { ് െസല ^ " പികയിെല മലയാളിയല ^ ാH ആദ*എഴ%Tകാര: പല മലയാളസാഹിത*കാര—ാേര!ാളം % മലയാളികN!് പരിചിതനായ പൗേലാ െകായ്േലായാണ്. അേ‡ഹHിെR ഏ$വ% ം @സിAമായ േനാവ' ആ'െ!മിസ { ് പെHാ:പതാമതായി കാണാം. % െകായ്േലായെട മ$% പ% സ്തകെളാaം ആദ*`റി' ഇല ^ താLം. ആ"ത" െകാനാ: േഡായലിെR െഷ"ലക് േഹാംസ് സwi"ണ†തികN (46), റഷ*യി' നിെ,Hി Fികളെട മനം കവ", ച% Bം % Page 3


Top 100 Books 2012.txt െഗBം (54), സ { ീഫ: േഹാ!ിിെR എ “ീഫ് ഹിസ { റി ഓഫ് ൈടമിെR മലയാളപരിഭാഷയായ % കാലHിെR ഒD സം‘ിപ്തചരി_ം (69), സjാമി രാമയെട ആŽകഥയായ ഹിമാലയHിെല „D!—ാ"െ!ാ+ം (83), എ പി െജ അബ്ദ% N കലാമിെR ആŽകഥ അിിറFകN (91), എം % അച*ത: പരിഭാഷെ+ട%Hിയ ആയിരെHാ,് രാവ% കN (94), ഹി$്ലറെട ആŽകഥ (97) % [ടിയ മ$% ഭാഷകളി' നിa വ, അതിഥികളം % ആദ*`റില% 3്. മലയാളHിെR ക ^ ാസിBകN % െകാാരHി' മലയാളസാഹിത*Hിെല ക ^ ാസിBകളിെലാ,ായി!ഴിE ഐതിഹ*മാലയം % ഇDപതാം സcാനT നി'Ba. ഐതിഹ*മാലയെട % ശ™ണ š ിയം ഇംഗ ^ ീഷ് പതി+ം % ആദ*`റില% 3്. …ീFമാരി രാമചŒ: പരിഭാഷെ+ട%Hി മാ=›മി @സിAീകരി ഈ പ% സ്തകം % % ഇXേലഖയെട ആദ*`റില% K ഒേരെയാD ഇംഗ ^ ീഷ് †തിയാണ്. സœയെR തിരെEട%H രചനകളെട സമാഹാരമായ സഞ്ജയ: കഥകN ഇDപHിേയഴാമ[3്. മലയാളHിെല % ആദ*െH ല‘ണെമാH േനാവ' എa പരെ! ആരാധി!െ+ട%, ഒ ചേമേനാെR % % ഇXേലഖ (36) കഴിE വ"ഷവ% ം ഇXേലഖ േഡാ് േകാമിെR ആദ*`റില% 3ായിDa. ഇDപെHാ,ാം `$ാ3ില% ം വായി!െ+ട%, പെHാ:പതാം `$ാ3ിെല ഈ പ% സ്തകHിന് വിവിധ @സാധകDെട വകയായി ഇതിേനാടകം എ_ പതി+കളാെയ,് ൈദവHിേന അറിയi ! % % ലാല% ം സിനിമയം % മsiിയം േനരെH നsN ക3 …ീനിവാസLം മ% േകഷ% ം െക പി എ സി ലളിതBം പ% റേമ മ$% സിനിമ!ാDം 2012-െല വായന!ാ"!് @ിയuരരായി പ% സ്തക+ികയി' എHിയി3് . % % മsiിയെട ഓ"മBറി+കളെട സമാഹാരമായ കാഴ്ച+ാട് 28-ലാണ്. അട%H കാലം വെര ഈ % % % പ% സ്തകHിെR മsiി ൈകെയാ+ി േകാ+ികN ഇXേലഖയി' ഉ3ായിDa. ഇ,െസRിെR ര3% പ% സ്തകളാണ് അഭിമാനപi"വം ഈ പികയില% Kത്: ഞാ: ഇ,െസRം % (30) ചിരിB പി,ില% ം (72). മെ$ാD സിനിമ!ാരLം അവകാശെ+ടാനാവാH െറേ!ാഡ്. താഹ മാടായി എഴ%തിയ സത*: അkി!ാടിെR ?ാമീണDം (31) സത*: അkി!ാട് എഴ%തിയ ഓ"മകളെട % Fടമാ$വ% ം (37) േജാU േപാN ഭരതേനBറിെഴ%തിയ ഒD കടuഥ േപാെല ഭരതLം (49) േലാഹിതദാസിെR കാഴ്ചവവ% ം (80) മ% :വ"ഷളിെല,േപാെല 2012-ല% ം വായന!ാ"B % ഗിരീഷ് ബാല†ഷ്ണLം േച"െ,ഴ%തിയ @ിയെ+വയായി [ട"a. എ ചŒേശഖറം % ചലി_പഠന?നcം േമാഹ:ലാ'- ഒD മലയാളിയെട ജീവിതമാണ് (38) ആദ*`റിെല മെ$ാD സിനിമാപ% സ്തകം. ൈവ!ം മ% ഹsദ് ബഷീ" എെR ഏ$വ% ം @ിയെ+ എഴ%Tകാരനായ ൈവ!ം മ% ഹsദ് ബഷീറിെR ബാല*കാലസഖി 39-' കാണാം. 51-' ബഷീറിെR സwi"ണ†തികളമ% % 3്. മലയാളHി' ഏ$വ% മധികം വി'!െ+ട%, സwi"ണ†തികN ബഷീറിേRതാണ്. ബഷീ" എഴ%തിയെതല ^ ാം മേനാഹരമായ ഒD വലിയ പ% സ്തകHിെR പല ഭാഗളാെണ,് പലേ+ാഴ%ം േതാ,ിയി3് . അതിL സാ‘*മാFa ഈ % Page 4


Top 100 Books 2012.txt പ% സ്തകേHാട് വായന!ാ"BK ഇഷ്ടം. ഒേരെയാD നXിത % ഇXേലഖ േഡാ് േകാമിെR ആദ*`റില% Kത് ഒേരെയാD കവിതാസമാഹാരം. അെതഴ%തിയത് കവിത എa േകNBേwാN നs% െട മനസ ž ിേല!് ആദ*ം കയറിവD, മ% ഖളെടെയാaം % ഉടമകളല ^ എ,ത് എനി!് പലേ+ാഴ%ം അദ്}തകരമായിേHാ,ിയി3് . നമ% !റിയാH % കാരണളാ' മ% +താംവയസ ž ി' എഴ%Tം ജീവിതവ% ം ഉേപ‘ിേപായ ഒD പാവം െപ % UFിയാണ് ആ എഴ%Tകാരി: നXിത െക എസ്. ഒലിവ് പബ ^ ിേ!ഷ:സ് @സിAീകരി % നXിതയെട കവിതകN നാല Ÿ െHാ,ാം സcാനHാണ്. ടാ"സ: എഡ്ഗ" ൈറസ് ബെറാസിെR ടാ"സ:പ% സ്തകN നാെലണ š ം ആദ*`റില% 3്: ടാ"സ: (43), ടാ"സ: തിരിവDa (71), ടാ"സLം &Dം (75), ടാ"സെR പ% _: (82). % പŽരാജ: പി പŽരാജെR മi,് പ% സ്തകളാണ് ഈ പികയില% Kത്: പŽരാജെR കഥകN സwi"ണവ% ം % (63) മE% കാലം േനാ$ Fതിരയം % (76). (48) ഉദകേ+ാളയം ഹിമാലയവ% ം മഴ!ാലവ% ം രാജ: കാ!നാടെR ഹിമവാെR മ% കNHിലാണ് (50) ഏ$വ% ം @ശസ്തമായ ഹിമാലയയാ_ാവിവരണം. എം െക രാമചŒെR മi,് പ% സ്തകN ആദ*`റില% 3്: ആദിൈകലാസയാ_ (65), തേപാ›മി ഉH"ഖ ് (98), ഉH"ഖ ിലiെട (100). 2012 ഡിസംബറിലിറിയ അേ‡ഹHിെR ഏ$വ% ം പ% തിയ പ% സ്തകം േദവ›മിയിലiെട ആദ*`റി' % കട,ിിെല ^ uില% ം വ:േതാതി' വായന!ാെര ആക"ഷിBa3്. 2013-െല ഇXേലഖ റിേ+ാ"ി ' ആ പ% സ്തകHിെR േപര് കാ¡െമ,് തീ". എം പി വീേരŒFമാറിെR ൈഹമവത›വി' (77) എ, വയലാ" അവാ"ഡ് േനടിയ യാ_ാവിവരണവ% ം െബസ { ് െസല ^ റാണ്. അ‘രമറിയാവ% ,വെരാെ! ഹിമാലയയാ_ാവിവരണN എഴ%തിെ!ാ3ിരിBകയാെണuില% ം % ഈ പ% സ്തകളെട ജന@ീതിയെട അട%െH% െമHാ: മ$Kവയ് !് കഴിEിില ^ . ഞാ: % % എഡി$് െചയ്ത മഴെയഴ%Tകളെട സമാഹാരമായ മഴ!ാലവ% ം വായന!ാ"!് @ിയെ+ % പ% സ്തകം തെ,. അˆാം പതി+ിെലHിയ മഴ!ാലHിെR സcാനം 66. &ട%ത' േനാവല% കN % േനാവല% കേളാട് നമ% !് ഒD @േത*ക മമതയ3് . ആദ*പHിെല ഏഴ%ം േനാവല% കN തെ,. സി രാധാ†ഷ്ണെR ര3് േനാവല% കN ആദ*`റില% 3്: നിഴ'+ാട%കളം % (88) മ% :േപ പറB, പ‘ികളം % (99). പി െക ബാല†ഷ്ണെR ഇനി ഞാ: ഉറെ (17), േസ[വിെR പാ വപ% രം % (40), ടി ഡി രാമ†ഷ്ണെR ¢ാ:സിസ് ഇിേ!ാര (47), സഭാഷ് ചŒെR മLഷ*ന് ഒD ആമ% ഖം Page 5


Top 100 Books 2012.txt (55) ആനXിെR മD›മികN ഉ3ാF,ത് (56), ടി പി രാജീവെR പാേലരിമാണിക*ം (64), i % % കാ!നാടെR ഒേറാത (81), ഉറബിെR സXരികളം (95) എ,ിവയാണ് ആദ*`റിെല % സXര—ാDം മ$് േനാവല% കN. &ട%ത' കഥകN % പŽരാജLെമാെ!യെ3uില% % % ബഷീറം ം കഥകN െപാ[േവ Fറവാണ് ഈ പികയി'. രതിയെട മXാരN (84), വി െക എ,ിെR അതി@ശസ്തമായ പq: കഥകN (85), അക്ബ" ക!ിലിെR അധ*ാപക കഥകN (92) എ,ിവ ഇ£Hി' കാണാം. % മാസ { "പീസകN % Fി†ഷ്ണമാരാDെട മാസ { "പീസ് ഭാരതപര*ടനം (29), സFമാ" അഴീേ!ാടിെR മാസ { "പീസ് തതjമസി (34) ബാലചŒ: ച% Kി!ാടിെR പല കവിതകേള!ാളം % എനി!് @ിയെ+ % 2012-' മലയാളികN അേ‡ഹHിെR ഓ"sBറി+കളായ ചിദംബരസ്മരണ (45) എ,ിവയം % കാര*മായി വായി%. % % എ പി അബ്ദ% KBിയെട നിെളെ, േകാU?സാ!ി (61), േഡാ എം വി ഐ മsിയെട @േമഹം എ,േ,Bമായി മാ$ാം (68), എ …ീധരേമേനാെR േകരളചരി_ം (78), െക എസ് അനിയെR ജീവിതെമ, അദ്}തം (89) െവാ`" ബാല†ഷ്ണെR താളിേയാല (96) എ,ിവയാണ് ആദ*`റിെല മ$% പ% സ്തകN. % % % % (േടാം െജ മാ് ഇXേലഖ േഡാ് േകാമിെR സഹസcാപകLം സി ഇ ഒയമാണ് . ഇXേലഖയെട േഫാU നw": 0481-2304060) ...............LISTS..................... േടാപ് െട: 1. ആട%ജീവിതം - െബന*ാമി: - ?ീ: ബ% ക്സ് % 2. ര3ാമiഴം - എം ടി വാസേദവ: നായ" - കറR് ബ% ക്സ് =>" 3. ഖസാ!ിെR ഇതിഹാസം - ഒ വി വിജയ: - ഡി സി ബ% ക്സ് % 4. നാല% െക് - എം ടി വാസേദവ: നായ" - കറR് ബ% ക്സ് =>" 5. പടോെR തിര!ഥകN - …ീനിവാസ: - ഒലിവ് % 6. മE് - എം ടി വാസേദവ: നായ" - കറR് ബ% ക്സ് =>" 7. മ% േകഷ് കഥകN - മ% േകഷ് - ഒലിവ് % 8. മqഴി+ഴയെട തീരളി' - എം മ% FX: - ഡി സി ബ% ക്സ് % 9. ഒD േദശHിെR കഥ - എസ് െക െപാെ$!ാ് - ഡി സി ബ% ക്സ് 10. ഇംഗ ^ ീഷ് സംസാരി!ാ: ഒD േഫാ"മ% ല - പി വി രവീŒ: - െപ: ബ% ക്സ് Page 6


Top 100 Books 2012.txt ..... ആദ*`റിെല @സാധകDം പ% സ്തകളം % 1. ഡി സി ബ% ക്സ് - 43 2. കറR് ബ% ക്സ് =>" - 12 3. മാ=›മി - 10 4. ഒലിവ് പബ ^ ിേ!ഷ:സ് - 7 5. തിേയാ ബ% ക്സ് - 6 6. റീഗ' പബ ^ ിേഷഴ്സ് - 4 7. ?ീ: ബ% ക്സ് - 3 8. ലിപി പബ ^ ിേ!ഷ:സ് - 2 9. സuീ"Hനം പബ ^ ിേ!ഷ:സ് - 2 10. ആ"ഷ…ീ പബ ^ ിേ!ഷ:സ് - 1 11. ചിk പബ ^ ിേഷഴ്സ് - 1 12. ?ാ:ഡ് ബ% ക്സ് - 1 13. ൈഹ െടക് ബ% ക്സ് - 1 14. മാരാ" സാഹിത*@കാശം - 1 15. മീഡിയ ഹൗസ് - 1 16. നാഷണ' ബ% ക് സ { ാN - 1 17. നാഷണ: ബ% ക് §സ { ്-1 18. ന*i ബ% ക്സ് - 1 19. െപ: ബ% ക്സ് - 1 20. പi"ണ പബ ^ ിേ!ഷ:സ് - 1

Page 7

Top 100 Books  

List of Top 100 books

Read more
Read more
Similar to
Popular now
Just for you